lifestyle

മുഖവും മുടിയും ചര്‍മ്മവും ശ്രദ്ധിച്ചാല്‍ മതിയോ? കാലുകള്‍ക്കും വേണ്ടേ? എങ്കില്‍ ഈ പാക്കുകള്‍ ഒന്ന് പരീക്ഷിച്ച് നോക്കു; കാലുകള്‍ വെട്ടിതിളങ്ങും

മുഖസൗന്ദര്യത്തിനും മുടിയ്ക്കും ചര്‍മത്തിനും എല്ലാവരും ഏറെ ശ്രദ്ധ കൊടുക്കാറുണ്ട്. എന്നാല്‍ പലപ്പോഴും നമ്മള്‍ അവഗണിക്കുന്നത് കാല്പാദങ്ങളാണ്. ദിവസവും പൊടിപടലങ്ങളിലും അഴുക്കിലും കൂടുതല്&...